---
title: "അവധിക്കാല കോഴ്സുകള്‍"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281395/applynow"
published_at: "2025-04-05T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അവധിക്കാല കോഴ്സുകള്‍

> **Lead Summary:** കണ്ണൂർ : തോട്ടട സര്‍ക്കാര്‍ ഐടിഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐഎംസി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ഫോണ്‍ ടെക്നീഷ്യന്‍, റോബോട്ടിക്സ് എന്‍ജിനീയറിംഗ് കോഴ്സുകളിലാണ് പ്രവേശനം. പ്രാക്ടിക്കല്‍ ട്രെയിനിങ്ങ് അടങ്ങുന്നതാണ് രണ്ടുമാസ കോഴ്‌സ്. ഫോണ്‍ : 9745479354

## Article Content

കണ്ണൂർ : തോട്ടട സര്‍ക്കാര്‍ ഐടിഐയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐഎംസി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ഫോണ്‍ ടെക്നീഷ്യന്‍, റോബോട്ടിക്സ് എന്‍ജിനീയറിംഗ് കോഴ്സുകളിലാണ് പ്രവേശനം. പ്രാക്ടിക്കല്‍ ട്രെയിനിങ്ങ് അടങ്ങുന്നതാണ് രണ്ടുമാസ കോഴ്‌സ്. ഫോണ്‍ : 9745479354

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281395/applynow)