---
title: "സ്വകാര്യ ബസ് തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281657/kannur"
published_at: "2025-04-06T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f2172935515_download_(1)_(14).jpeg"
keywords: []
---

# സ്വകാര്യ ബസ് തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്

> **Lead Summary:** കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് ബോണസ് പത്തിനുള്ളിൽ വിതരണം ചെയ്യും. ജില്ലാ ലേബർ ഓഫീസർ എം സിനിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തൊഴിലാളികൾക്ക് മാസം 3500 രൂപ സീലിങ് നിശ്ചയിച്ച് അതിന്റെ ഒരു വർഷത്തെ വരുമാനത്തിന്റെ 20 ശതമാനം ബോണസ് നൽകാൻ തീരുമാനമായി.

## Article Content

കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് ബോണസ് പത്തിനുള്ളിൽ വിതരണം ചെയ്യും. ജില്ലാ ലേബർ ഓഫീസർ എം സിനിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. തൊഴിലാളികൾക്ക് മാസം 3500 രൂപ സീലിങ് നിശ്ചയിച്ച് അതിന്റെ ഒരു വർഷത്തെ വരുമാനത്തിന്റെ 20 ശതമാനം ബോണസ് നൽകാൻ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281657/kannur)