---
title: "'ആവിഷ്കാര സ്വാതന്ത്ര്യം ഓരോ പൗരന്റെയും ഭരണഘടനാപരമായ ജനാധിപത്യ അവകാശം': ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്"
english_title: "Byjuvarghese"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281839/byjuvargheese"
published_at: "2025-04-07T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f368b032c57_IMG-20250407-WA0014.jpg"
keywords: []
---

# 'ആവിഷ്കാര സ്വാതന്ത്ര്യം ഓരോ പൗരന്റെയും ഭരണഘടനാപരമായ ജനാധിപത്യ അവകാശം': ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ്

> **Lead Summary:** > പേരാവൂർ: 'എമ്പുരാൻ' സിനിമയ്ക്കും അതിന്റെ അണിയറ പ്രവർത്തകർക്കുമെതിരെ സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾക്കും, വ്യക്തിഹത്യയ്ക്കുമെതിരെ "ആവിഷ്കാര സ്വാതന്ത്ര്യം-ജനാധിപത്യ അവകാശം; എമ്പുരാൻ ഐക്യദാർഢ്യം" എന്ന മുദ്രാവാക്യം ഉയർത്തി പേരാവൂർ ബ്ലോക്കിന് കീഴിലെ കോൺഗ്രസ് പ്രവർത്തകർ. കണിച്ചാർ ദേവ് സിനിമാസിൽ എമ്പുരാൻ പ്രദർശനം കണ്ടുകൊണ്ട് നടത്തിയ പ്രതിഷേധ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്‌ഘാടനം ചെയ്തു. സി ജെ മാത്യു,മജീദ് അരിപ്പയിൽ, സി വി വർഗീസ്, അംബുജാക്ഷൻ കെ കെ, വി രവീന്ദ്രൻ,ജോണി ചിറമ്മൽ, വിനോയ് വി ജോർജ്, വിജയലക്ഷ്മി, സണ്ണി കാരിമല, സാബു പേഴ്ത്തിങ്കൽ, ഷിബു പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

## Article Content

> പേരാവൂർ: 'എമ്പുരാൻ' സിനിമയ്ക്കും അതിന്റെ അണിയറ പ്രവർത്തകർക്കുമെതിരെ സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങൾക്കും, വ്യക്തിഹത്യയ്ക്കുമെതിരെ "ആവിഷ്കാര സ്വാതന്ത്ര്യം-ജനാധിപത്യ അവകാശം; എമ്പുരാൻ ഐക്യദാർഢ്യം" എന്ന മുദ്രാവാക്യം ഉയർത്തി പേരാവൂർ ബ്ലോക്കിന് കീഴിലെ കോൺഗ്രസ് പ്രവർത്തകർ. കണിച്ചാർ ദേവ് സിനിമാസിൽ എമ്പുരാൻ പ്രദർശനം കണ്ടുകൊണ്ട് നടത്തിയ പ്രതിഷേധ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്‌ഘാടനം ചെയ്തു. സി ജെ മാത്യു,മജീദ് അരിപ്പയിൽ, സി വി വർഗീസ്, അംബുജാക്ഷൻ കെ കെ, വി രവീന്ദ്രൻ,ജോണി ചിറമ്മൽ, വിനോയ് വി ജോർജ്, വിജയലക്ഷ്മി, സണ്ണി കാരിമല, സാബു പേഴ്ത്തിങ്കൽ, ഷിബു പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281839/byjuvargheese)