---
title: "കരിയം കാപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന്  പരിക്ക്"
english_title: "Kariyamkappu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281897/kariyamkappu"
published_at: "2025-04-07T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f3964dc7649_1000072790.jpg"
keywords: []
---

# കരിയം കാപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന്  പരിക്ക്

> **Lead Summary:** **അടക്കത്തോട് : **കരിയം കാപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായ പരിക്ക് .അടക്കത്തോട് കരിയൻ കാപ്പിൽ കാട്ടുപന്നിയുടെ അക്രമത്തിൽ കുന്നത്ത് സുമോദിന് പരിക്കേറ്റു. ഇന്നലെ രാത്രി അടക്കത്തോട്ടിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി പാലക്കാട്റെന്നിയുടെ വീടിൻറെ സമീപത്ത് നിന്നാണ് ബൈക്കിൽ സഞ്ചരിച്ച സുമോദിനെ കാട്ടു പന്നി ഇടിച്ചു വീഴ്ത്തിയത്.

## Article Content

**അടക്കത്തോട് : **കരിയം കാപ്പിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായ പരിക്ക് .അടക്കത്തോട് കരിയൻ കാപ്പിൽ കാട്ടുപന്നിയുടെ അക്രമത്തിൽ കുന്നത്ത് സുമോദിന് പരിക്കേറ്റു. ഇന്നലെ രാത്രി അടക്കത്തോട്ടിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി പാലക്കാട്റെന്നിയുടെ വീടിൻറെ സമീപത്ത് നിന്നാണ് ബൈക്കിൽ സഞ്ചരിച്ച സുമോദിനെ കാട്ടു പന്നി ഇടിച്ചു വീഴ്ത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281897/kariyamkappu)