---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ  വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ"
english_title: "Minister Mv govindan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28195/minister-mv-govindan"
published_at: "2022-02-24T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62176c57d7c5a_images (1).jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ  വെള്ളിയാഴ്ച കണ്ണൂർ ജില്ലയിൽ

> **Lead Summary:** തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വെള്ളിയാഴ്ച ( ഫെബ്രുവരി 25) കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

## Article Content

തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വെള്ളിയാഴ്ച ( ഫെബ്രുവരി 25) കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

12 മണി: തളിപ്പറമ്പ് ക്യാമ്പ് ഓഫീസിൽ യോഗം, നാല് മണി: പരിയാരം സർവ്വീസ് സഹകരണ ബാങ്ക് നീതി ഷോറൂം ഉദ്ഘാടനം- പരിയാരം, അഞ്ച് മണി: പുസ്തക പ്രകാശനം-കെ കെ എൻ പരിയാരം വായനശാല, ആറ് മണി: പാച്ചേനി അങ്കണവാടി ഉദ്ഘാടനം-പരിയാരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28195/minister-mv-govindan)