---
title: "കണ്ണൂർ ജില്ലയിൽ 174 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28208/covid-19-update-kannur-feb-24"
published_at: "2022-02-24T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62177c8c95f05_images (1).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 174 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 24 വ്യാഴാഴ്ച 174 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 24 വ്യാഴാഴ്ച 174 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

357 പേർ നെഗറ്റീവായി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 346862.

വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2268. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2633049.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28208/covid-19-update-kannur-feb-24)