കണിച്ചാർ : മലയാംമ്പടിയിൽ വാഹനാപകടം.ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലൂം , ചുങ്കക്കുന്ന് സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ സ്ത്രീയുടെ നില അതീവ ഗുരുതരം
Kanicharaccident