---
title: "മലയാംപടി വാഹനാപകടം ഒരു മരണം"
english_title: "Accidentaldeath "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282173/accidentaldeath"
published_at: "2025-04-08T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f526a5c7149_IMG-20250408-WA0022.jpg"
keywords: []
---

# മലയാംപടി വാഹനാപകടം ഒരു മരണം

> **Lead Summary:** മണത്തണ: മലയാംപടി വാഹനാപകടം ഒരു മരണം. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായിപരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകും വഴിയാണ് മരണം സംഭവിച്ചത്.

## Article Content

മണത്തണ: മലയാംപടി വാഹനാപകടം ഒരു മരണം. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായിപരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകും വഴിയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282173/accidentaldeath)