---
title: "മുച്ചക്ര വാഹനം വിതരണം ചെയ്തു"
english_title: "A three-wheeler was distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282392/threewheelschooter"
published_at: "2025-04-09T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f661e4e4000_1000073682.jpg"
keywords: []
---

# മുച്ചക്ര വാഹനം വിതരണം ചെയ്തു

> **Lead Summary:** ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ മുച്ചക്ര വാഹന വിതരണം നടന്നു. ആറളം, അയ്യങ്കുന്ന്, പായം, കീഴല്ലൂർ, കൂടാളി, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിൽ നിന്നായി 8 ഗുണഭോക്താക്കൾക്ക് എട്ട് ലക്ഷം രൂപയുടെ 8 മുച്ചക്രവാഹനങ്ങളാണ് വിതരണം ചെയ്തത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് അധ്യക്ഷയായി. ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ഷീന. എം കണ്ടത്തിൽ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു. സി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശോഭ, പത്മാവതി, കെ. സി രാജശ്രീ, സുസ്മിത, ജോളി ജോൺ, ഐ.സി. ഡി.എസ് സൂപ്പർവൈസർ ജിസ്മി ജോൺ എന്നിവർ സംസാരിച്ചു.

## Article Content

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ മുച്ചക്ര വാഹന വിതരണം നടന്നു. ആറളം, അയ്യങ്കുന്ന്, പായം, കീഴല്ലൂർ, കൂടാളി, തില്ലങ്കേരി എന്നീ പഞ്ചായത്തുകളിൽ നിന്നായി 8 ഗുണഭോക്താക്കൾക്ക് എട്ട് ലക്ഷം രൂപയുടെ 8 മുച്ചക്രവാഹനങ്ങളാണ് വിതരണം ചെയ്തത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് അധ്യക്ഷയായി. ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ഷീന. എം കണ്ടത്തിൽ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു. സി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശോഭ, പത്മാവതി, കെ. സി രാജശ്രീ, സുസ്മിത, ജോളി ജോൺ, ഐ.സി. ഡി.എസ് സൂപ്പർവൈസർ ജിസ്മി ജോൺ എന്നിവർ സംസാരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282392/threewheelschooter)