---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282448/applynow"
published_at: "2025-04-10T04:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f6fdd9537dd_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഏപ്രില്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷ മോണ്ടിസ്സോറി (ഡിഗ്രി), ഒരു വര്‍ഷ പ്രീ - പ്രൈമറി (പ്ലസ് ടു), ആറ് മാസ നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314

## Article Content

കണ്ണൂർ :ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഏപ്രില്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷ മോണ്ടിസ്സോറി (ഡിഗ്രി), ഒരു വര്‍ഷ പ്രീ - പ്രൈമറി (പ്ലസ് ടു), ആറ് മാസ നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282448/applynow)