---
title: "വൈദ്യുതി മുടങ്ങും"
english_title: "Electricity update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28279/electricity-update"
published_at: "2022-02-25T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62182ddfa41ea_Screenshot_2022-02-25-06-46-00-526_com.android.chrome.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഊർപ്പഴശ്ശിക്കാവ്, കോശോർമൂല, എക്സ് എൻ റബ്ബർ, മൈദ, കാനന്നൂർ റോളർ മിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 25 വെള്ളി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഊർപ്പഴശ്ശിക്കാവ്, കോശോർമൂല, എക്സ് എൻ റബ്ബർ, മൈദ, കാനന്നൂർ റോളർ മിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 25 വെള്ളി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ എല്ലാ ട്രാൻസ്ഫോർമർ പരിധിയിലും ഫെബ്രുവരി 25 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം, പേരൂൽ, ഇൻഡസ്ടിയൽ എസ്റ്റേറ്റ്, ആദിത്യ കിരൺ, വട്ടയാട്, ഓലയമ്പാടി, കണ്ണാടിപൊയിൽ, ചട്ട്യോൾ, മാടക്കംപൊയിൽ ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 25 വെള്ളി രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ആലക്കാട് വലിയപള്ളി, ഊരടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28279/electricity-update)