കേളകം കൃഷി ഓഫീസർ തോണിച്ചാൽ കള്ളിയിൽ വീട്ടിൽ ജി.വി. രജനി (52) അന്തരിച്ചു. തിരുനെല്ലി, തൊണ്ടർനാട്, എടവക കൃഷി ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മക്കൾ: സഞ്ജയ്, അർജുൻ (ഇരുവരും വിദ്യാർഥികൾ, മാനന്തവാടി അമൃത വിദ്യാലയം). സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് തൃശ്ശിലേരി ശാന്തികവാടത്തിൽ.
Kelakam Agriculture Officer G.V. Rajini passed away