---
title: "മുബീൻഷാനെ ആദരിച്ചു "
english_title: "Mubeenshan was honored"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28316/Mubeenshan-was-honored"
published_at: "2022-02-25T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218794abf723_Picsart_22-02-25_12-06-06-205.jpg"
keywords: []
---

# മുബീൻഷാനെ ആദരിച്ചു 

> **Lead Summary:** ഇരിട്ടി : എസ് കെ ജെ എം സംസ്ഥാന ഇസ്ലാമിക കലാ മേളയിൽ മുസാബഖ സൂപ്പർ സീനിയർ വിഭാഗത്തിൽ കലാ പ്രതിഭയായി തെരെഞ്ഞെടുക്കപ്പെട്ട കീഴൂർ സിറാജുൽ ഇസ്ലാം മദ്രസ്സ പത്താം തരം വിദ്യാർത്ഥിയായ മുബീൻ ഷാനെ കീഴൂർ മഹല്ല് ജമാഅത്ത് കമ്മറ്റി ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

## Article Content

ഇരിട്ടി : എസ് കെ ജെ എം സംസ്ഥാന ഇസ്ലാമിക കലാ മേളയിൽ മുസാബഖ സൂപ്പർ സീനിയർ വിഭാഗത്തിൽ കലാ പ്രതിഭയായി തെരെഞ്ഞെടുക്കപ്പെട്ട കീഴൂർ സിറാജുൽ ഇസ്ലാം മദ്രസ്സ പത്താം തരം വിദ്യാർത്ഥിയായ മുബീൻ ഷാനെ കീഴൂർ മഹല്ല് ജമാഅത്ത് കമ്മറ്റി ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അഫ്സൽ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മറ്റി ട്രഷറർ സലാം ഹാജി ഉപഹാരം സമർപ്പിച്ചു. മഹല്ല് വൈസ് പ്രസിഡണ്ട് ഉമ്മർ ഹാജി ക്യാഷ് അവാർഡ് നൽകി.

ഹാഫിസ്ശഹീൻ ഫൈസി, സിദ്ധീഖ്ദാരിമി കോയിപ്ര, മുസ്തഫ മൗലവി എന്നിവർ പ്രസംഗിച്ചു. ജാഫർ സ്വാഗതവും നിസാർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28316/Mubeenshan-was-honored)