---
title: "ടെണ്ടർ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/283644/applynow"
published_at: "2025-04-16T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fefe54604a4_images.png"
keywords: []
---

# ടെണ്ടർ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ് സ്‌കിൽ ഡെവലപ്മെന്റ് സെന്ററിലെ സർവീസ് ആന്റ് മെയ്ന്റെനൻസ് ടെക്നീഷ്യൻ, ഫാം മെഷിനറി, ഡ്രോൺ ടെക്നീഷ്യൻ, സർവീസ് ടെക്നീഷ്യൻ കോഴ്സുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ മെയ് ആറ് രാവിലെ 10.30 നകം പ്രിൻസിപ്പൽ, ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ് തളിപ്പറമ്പ്, കണ്ണൂർ - 670141 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 0460 2202120

## Article Content

കണ്ണൂർ :തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ് സ്‌കിൽ ഡെവലപ്മെന്റ് സെന്ററിലെ സർവീസ് ആന്റ് മെയ്ന്റെനൻസ് ടെക്നീഷ്യൻ, ഫാം മെഷിനറി, ഡ്രോൺ ടെക്നീഷ്യൻ, സർവീസ് ടെക്നീഷ്യൻ കോഴ്സുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ മെയ് ആറ് രാവിലെ 10.30 നകം പ്രിൻസിപ്പൽ, ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ് തളിപ്പറമ്പ്, കണ്ണൂർ - 670141 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 0460 2202120

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/283644/applynow)