---
title: "ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/283680/sabarimala"
published_at: "2025-04-16T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff3225c429d_download_(20).jpeg"
keywords: []
---

# ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

> **Lead Summary:** **പത്തനംതിട്ട**:ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു.കോട്ടയം എരുമേലിക്ക് സമീപം അട്ടിവളവിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. എരുമേലി പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

## Article Content

**പത്തനംതിട്ട**:ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു.കോട്ടയം എരുമേലിക്ക് സമീപം അട്ടിവളവിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. എരുമേലി പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/283680/sabarimala)