---
title: "പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു"
english_title: "Periya road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/284062/periyaroad"
published_at: "2025-04-17T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6800f2719faa2_1000076217.jpg"
keywords: []
---

# പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരിയ : ** പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു.പേരിയ രണ്ടാം വാർഡിൽചെറിയ കാപ്പാട്ടുമല, ഷിജിൻ തേങ്ങാപ്പാറ റോഡ്‌ വാർഡ് മെമ്പറും തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സ്വപ്ന പ്രിൻസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ്‌ പണി പൂർത്തിയാക്കിയത്.

## Article Content

**പേരിയ : ** പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു.പേരിയ രണ്ടാം വാർഡിൽചെറിയ കാപ്പാട്ടുമല, ഷിജിൻ തേങ്ങാപ്പാറ റോഡ്‌ വാർഡ് മെമ്പറും തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സ്വപ്ന പ്രിൻസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ്‌ പണി പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/284062/periyaroad)