---
title: "കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ്.   പ്രധാനാധ്യാപകൻ ടി. ടി. സണ്ണിസാറിന് യാത്രയയപ്പ് നൽകി"
english_title: "Kottiyoor I.J.M.H.S.S."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28416/kottiyoor-ijmhss"
published_at: "2022-02-25T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218d0413a4dd_Picsart_22-02-25_18-20-38-560.jpg"
keywords: []
---

# കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസ്.   പ്രധാനാധ്യാപകൻ ടി. ടി. സണ്ണിസാറിന് യാത്രയയപ്പ് നൽകി

> **Lead Summary:** കൊട്ടിയൂർ: മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ മുപ്പത് വർഷത്തോളം സേവനം ചെയ്ത സണ്ണിസാർ നാല് വർഷക്കാലം ഐ.ജെ.എം.എച്ച്.എസ്.എസിന്റെ പ്രധാനധ്യാപകനായ് സേവനം അനുഷ്ടിച്ചു. 

## Article Content

കൊട്ടിയൂർ: മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ മുപ്പത് വർഷത്തോളം സേവനം ചെയ്ത സണ്ണിസാർ നാല് വർഷക്കാലം ഐ.ജെ.എം.എച്ച്.എസ്.എസിന്റെ പ്രധാനധ്യാപകനായ് സേവനം അനുഷ്ടിച്ചു. 

യാത്രയയപ്പ്  ചടങ്ങ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ( ഇൻചാർജ് ) സിസിലി മാത്യു, സ്കൂൾ മാനേജർ ഫാ. ബെന്നി മുതിരക്കാലായിൽ, മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ശ്രീധരൻ, പ്രിൻസിപ്പാൾ എം എം മാത്യു, പിടിഎ പ്രസിഡണ്ട് തങ്കച്ചൻ കല്ലടയിൽ, സീനിയർ അസിസ്റ്റന്റ് ലാലി ജോസഫ്, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജെസ്സി ഉറുമ്പിൽ, ചെയർമാൻ സാജു, സ്റ്റാഫ് സെക്രട്ടറി പ്രിയ തോമസ്, വിദ്യാർത്ഥി മാസ്റ്റർ അനൂപ് മാത്യു, ഹെഡ്മാസ്റ്റർ ടി ടി സണ്ണി, സ്റ്റാഫ് സെക്രട്ടറി റിജോയ് എംഎം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28416/kottiyoor-ijmhss)