---
title: "വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു"
english_title: "Vizhinjam International Port"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/284188/vizhinjam-international-port"
published_at: "2025-04-18T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6801eabb085c1_image_(13).png"
keywords: []
---

# വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

> **Lead Summary:** തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി രാഷ്ട്രത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​​​മു​​​ഖം അധികൃതര്‍ക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ മു​​​ത​​​ൽ മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി കൂ​​​റ്റ​​​ൻ ച​​​ര​​​ക്കുക​​​പ്പ​​​ലു​​​ക​​​ൾ വി​​​ഴി​​​ഞ്ഞം തുറമുഖത്തിലേക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക സ​​​മ​​​ർ​​​പ്പ​​​ണം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി നീ​​​ളു​​​ക​​​യാ​​​യി​​​രു​​​ന്നു. ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് റെക്കോർ‍‍ഡ് ചരക്ക് നീക്കം നടക്കുന്നതിനിടെയാണ് കമ്മീഷനിംഗ്.

## Article Content

തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി രാഷ്ട്രത്തിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തു​​​റ​​​മു​​​ഖം അധികൃതര്‍ക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ മു​​​ത​​​ൽ മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ള​​​ട​​​ക്കം നി​​​ര​​​വ​​​ധി കൂ​​​റ്റ​​​ൻ ച​​​ര​​​ക്കുക​​​പ്പ​​​ലു​​​ക​​​ൾ വി​​​ഴി​​​ഞ്ഞം തുറമുഖത്തിലേക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ലും ഔ​​​ദ്യോ​​​ഗി​​​ക സ​​​മ​​​ർ​​​പ്പ​​​ണം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സൗ​​​ക​​​ര്യ​​​ത്തി​​​നാ​​​യി നീ​​​ളു​​​ക​​​യാ​​​യി​​​രു​​​ന്നു. ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് റെക്കോർ‍‍ഡ് ചരക്ക് നീക്കം നടക്കുന്നതിനിടെയാണ് കമ്മീഷനിംഗ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/284188/vizhinjam-international-port)