---
title: "കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തു"
english_title: "Covid restrictions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28486/covid-restrictions"
published_at: "2022-02-26T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621992ba96ece_images (5).jpeg"
keywords: []
---

# കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തു

> **Lead Summary:** പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ കത്തില്‍ ശുപാര്‍ശ ചെയ്തു.

## Article Content

പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ കത്തില്‍ ശുപാര്‍ശ ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ രേഖയനുസരിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

അതേസമയം, ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ പിന്‍വലിക്കാന്‍ ഡല്‍ഹി ഭൂരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ 2,000 രൂപയില്‍ നിന്ന് 5,00 രൂപയായി കുറച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28486/covid-restrictions)