---
title: "ഇരിട്ടി താലൂക്കാശുപത്രിയില്‍  ഗൈനക്കോളജസ്റ്റായി ഡോ:എം.വി ജ്യോതി ചാർജെടുത്തു."
english_title: "Iritty government hospital gynecologist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28494/iritty-government-hospital-gynecologist"
published_at: "2022-02-26T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219a42a0181b_Picsart_22-02-26_09-20-50-376.jpg"
keywords: []
---

# ഇരിട്ടി താലൂക്കാശുപത്രിയില്‍  ഗൈനക്കോളജസ്റ്റായി ഡോ:എം.വി ജ്യോതി ചാർജെടുത്തു.

> **Lead Summary:** ഇരിട്ടി താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ഡോ:എം.വി ജ്യോതി ചാർജെടുത്തു.

## Article Content

ഇരിട്ടി താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ഡോ:എം.വി ജ്യോതി ചാർജെടുത്തു.

മാതൃ ശിശു വാർഡ് ഉദ്ഘാടനം നടത്തിയെങ്കിലും ഗൈനക്കോളജിസ്റ് സേവനം ലഭ്യമായിരുന്നില്ല നഗരസഭയുടെ നിരന്തരം ഇടപെടൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു.

മലയോര ജനതയുടെ ദീർഘ നാളായുള്ള ആവിശ്യമാണ് ഇപ്പോൾ നിറവേറ്റിയിട്ടുള്ളത്.നിലവിൽ തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളാണ് ഒ. പി സൗകര്യം ലഭ്യമായിട്ടുള്ളത്.മാർച്ച്‌ മാസം അവസാനത്തോടെ കൂടുതൽ ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരും ചുമതല ഏൽക്കുന്നതോടെ പ്രസവം ഉൾപ്പെടെ മെച്ചപെട്ട സേവനം ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28494/iritty-government-hospital-gynecologist)