---
title: "കേസുകള്‍ മാറ്റിവെച്ചു"
english_title: "Thalassery court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/284954/thalassery-court"
published_at: "2025-04-22T02:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6806b1df44117_images_(20).jpeg"
keywords: []
---

# കേസുകള്‍ മാറ്റിവെച്ചു

> **Lead Summary:** തലശ്ശേരി : തലശ്ശേരി എസ് ഡി എം കോടതിയില്‍ ഏപ്രില്‍ 23 ന് നടക്കാനിരുന്ന എംസി കേസുകള്‍ മെയ് അഞ്ചിലേക്കും ഏപ്രില്‍ 30 ലെ കേസുകള്‍ മെയ് ഏഴിലേക്കും മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. കേസുകള്‍ രാവിലെ 11 മണിക്ക് പരിഗണിക്കും.

## Article Content

തലശ്ശേരി : തലശ്ശേരി എസ് ഡി എം കോടതിയില്‍ ഏപ്രില്‍ 23 ന് നടക്കാനിരുന്ന എംസി കേസുകള്‍ മെയ് അഞ്ചിലേക്കും ഏപ്രില്‍ 30 ലെ കേസുകള്‍ മെയ് ഏഴിലേക്കും മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. കേസുകള്‍ രാവിലെ 11 മണിക്ക് പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/284954/thalassery-court)