---
title: "പായം ഗ്രാമപഞ്ചായത്ത് ഗ്രീൻ പോലീസ് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് വിതരണവും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285047/iritty"
published_at: "2025-04-22T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680742066757e_IMG-20250422-WA0023.jpg"
keywords: []
---

# പായം ഗ്രാമപഞ്ചായത്ത് ഗ്രീൻ പോലീസ് സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് വിതരണവും

> **Lead Summary:** ഇരിട്ടി : പായം ഗ്രാമ പഞ്ചായത്ത് ഗ്രീൻ പോലീസിനുള്ള സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിൻ്റെ ടാഗ് കോട്ട് വിതരണവും മികച്ച സ്കൂളുകൾക്കുള്ള അവാർഡും കേഡറ്റുകളുടെ സാക്ഷ്യപത്രവിതരണവും പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് പി. രജനി നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് അഡ്വ . എം വിനോദ്കുമാർ അധ്യക്ഷത വഹിച്ചു .

## Article Content

ഇരിട്ടി : പായം ഗ്രാമ പഞ്ചായത്ത് ഗ്രീൻ പോലീസിനുള്ള സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിൻ്റെ ടാഗ് കോട്ട് വിതരണവും മികച്ച സ്കൂളുകൾക്കുള്ള അവാർഡും കേഡറ്റുകളുടെ സാക്ഷ്യപത്രവിതരണവും പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് പി. രജനി നിർവ്വഹിച്ചു വൈസ് പ്രസിഡൻ്റ് അഡ്വ . എം വിനോദ്കുമാർ അധ്യക്ഷത വഹിച്ചു .

ഹരിതകേരളമിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ മുഖ്യാതിഥിയായി . വികസന കാര്യ സ്റ്റാൻൻ്റിംഗ് ചെയർപേഴ്സൻ പി.എൻ. ജെസ്സി , റിസോഴ്സ് പേഴ്സൻ ജയപ്രകാശ് പന്തക്ക പഞ്ചായത്ത് അംഗങ്ങളായ ബിജു കോങ്ങാടൻ ,സൂര്യ വിനോദ്, പക്ഷജാക്ഷി , അനിൽ എം കൃഷ്ണൻ ,അസി സെക്രട്ടറി സന്തോഷ് എന്നിവർ പ്രസംഗിച്ചു . പഞ്ചായത്തിലെ സ്കൂളുകളിൽ എല്ലാ നിന്നും ജി പി സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285047/iritty)