---
title: "ദമ്പതി സംഗമം സംഘടിപ്പിച്ചു"
english_title: "Couplemeeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285068/couplemeeting"
published_at: "2025-04-22T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68075516f2909_1000078008.jpg"
keywords: []
---

# ദമ്പതി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **ഐ സി ഡി എസ് ഇരിക്കൂറും , പടിയൂർ - കല്യാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി പോഷൺ പക്വഡയുടെ ഭാഗമായി ദമ്പതി സംഗമം സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി : **ഐ സി ഡി എസ് ഇരിക്കൂറും , പടിയൂർ - കല്യാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി പോഷൺ പക്വഡയുടെ ഭാഗമായി ദമ്പതി സംഗമം സംഘടിപ്പിച്ചു.

നിടിയോടിയിൽ വായന ശാലയിൽ നടന്ന സംഗമം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. തങ്കമണി ഉദ്ഘാടനം ചെയ്തു . ഐസിഡിഎസ് സൂപ്പർവൈസർ പി. ഷൈമ അധ്യക്ഷത വഹിച്ചു . എം. സെമീന , ലിസമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു . ഡോ അനൂപ് ടി ജോർജ്( മെഡിക്കൽ ഓഫീസർ ആയുഷ്, പി എച്ച് സി ബ്ലാത്തൂർ)ക്ലാസ് എടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285068/couplemeeting)