---
title: "ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നു  "
english_title: "Chedikkulamministedium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285071/chedikkulamministedium"
published_at: "2025-04-22T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680759c36c101_1000078015.jpg"
keywords: []
---

# ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നു  

> **Lead Summary:** **ചെടിക്കുളം : ** ആറളം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവഹിച്ചു.

## Article Content

**ചെടിക്കുളം : ** ആറളം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെടിക്കുളം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് അധ്യക്ഷനായി .ചെടിക്കുളം വാർഡ് മെമ്പർ ഇ.പി. മേരിക്കുട്ടി സ്വാഗതം . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസിമോൾ കെ ജെ , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്തിയാംകുളം , സുധാകരൻ ,ഇ.ജി.സുകുമാരൻ, വിജി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285071/chedikkulamministedium)