---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285187/vacancy"
published_at: "2025-04-23T03:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68081761efca1_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ : കടവത്തൂര്‍ എന്‍ഐഎ കോളേജില്‍ അറബിക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി വിഭാഗത്തില്‍ മെയ് എട്ടിന് ഉച്ചയ്ക്ക് 11 നും യു.ജി.സി വിഭാഗത്തില്‍ അതേ ദിവസം ഉച്ചയ്ക്ക് 12 നും കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 9497646864, 0490-2390381, 0490-2930381

## Article Content

കണ്ണൂർ : കടവത്തൂര്‍ എന്‍ഐഎ കോളേജില്‍ അറബിക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി വിഭാഗത്തില്‍ മെയ് എട്ടിന് ഉച്ചയ്ക്ക് 11 നും യു.ജി.സി വിഭാഗത്തില്‍ അതേ ദിവസം ഉച്ചയ്ക്ക് 12 നും കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 9497646864, 0490-2390381, 0490-2930381

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285187/vacancy)