ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ ഒഴിവ്

ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ ഒഴിവ്
Apr 23, 2025 03:57 AM | By sukanya

കണ്ണൂർ :ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കണ്ടറി / തത്തുല്യം, ടെലികമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് ഡിപ്ലോമ, ഇന്റര്‍നെറ്റ്/ഇമെയില്‍ സര്‍ട്ടിഫിക്കറ്റ്, ഇപിബിഎക്‌സ്, ഫാക്‌സ് എന്നീ മേഖലയില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 18 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മെയ് ഒന്‍പതിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

Vacancy

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

May 12, 2025 10:23 AM

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത....

Read More >>
കെപിസിസി നേതൃത്വം  ഇന്ന് ചുമതലയേൽക്കും

May 12, 2025 10:18 AM

കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും

കെപിസിസി നേതൃത്വം ഇന്ന്...

Read More >>
കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

May 12, 2025 10:01 AM

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം...

Read More >>
സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

May 12, 2025 08:42 AM

സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

സെക്യൂരിറ്റി കം വാച്ച്‌മാൻ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
വൈദ്യുതി മുടങ്ങും

May 12, 2025 06:35 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup