---
title: "കണ്ണൂരിൽ കള്ളത്തോക്കുമായി റിട്ട. എസ് ഐ അറസ്റ്റിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285510/kannur"
published_at: "2025-04-24T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6809cfc3aa7d8_IMG-20250424-WA0011.jpg"
keywords: []
---

# കണ്ണൂരിൽ കള്ളത്തോക്കുമായി റിട്ട. എസ് ഐ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ കള്ളത്തോക്കുമായി റിട്ട. എസ് ഐ അറസ്റ്റിൽ. വാരം മുണ്ടയാട് സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത്.

## Article Content

കണ്ണൂർ : കണ്ണൂരിൽ കള്ളത്തോക്കുമായി റിട്ട. എസ് ഐ അറസ്റ്റിൽ. വാരം മുണ്ടയാട് സ്വദേശി സെബാസ്റ്റ്യൻ ആണ് പിടിയിലായത്.

നായാട്ടിന് പോകുന്നതിനിടെയാണ് സെബാസ്റ്റ്യനെ പൊലീസ് പിടികൂടിയത്.  ക്കരക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285510/kannur)