---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285693/kseb"
published_at: "2025-04-25T04:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680ac329ea36f_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : എച്ച് ടി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 25 ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ജനശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും, എച്ച് ടി എ ബി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി, എടയില്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : എച്ച് ടി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 25 ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ജനശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും, എച്ച് ടി എ ബി കേബിള്‍ പ്രവൃത്തി നടക്കുന്നതിനാല്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി, എടയില്‍ പീടിക ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285693/kseb)