---
title: "കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285768/kannur"
published_at: "2025-04-25T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680b2628438f3_Screenshot_2025-04-25_113502.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

> **Lead Summary:** കണ്ണൂർ :കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നതിലാണ് പ്രതിഷേധം

## Article Content

കണ്ണൂർ :കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നതിലാണ് പ്രതിഷേധം

രാവിലെ 7.20ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത് സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം.വിമാനം വൈകുന്നത് മുൻകൂട്ടി അറിയിച്ചില്ലെന്ന് യാത്രക്കാർ. വൈകിട്ട് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ഒടുവിൽ അറിയിപ്പ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285768/kannur)