---
title: "വെർട്ടിക്കൽ ഗാർഡന്റെ ഉദ്ഘാടനം മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു"
english_title: "T.O mohanan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28590/to-mohanan"
published_at: "2022-02-26T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a05ddf1782_Picsart_22-02-26_16-19-34-859.jpg"
keywords: []
---

# വെർട്ടിക്കൽ ഗാർഡന്റെ ഉദ്ഘാടനം മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു

> **Lead Summary:** സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന 'അടുക്കളക്ക് അടുക്ക്‌ കൃഷി' പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ ഓഫീസ് വളപ്പിൽ സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡന്റെ ഉദ്ഘാടനം മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു.ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷത വഹിച്ചു.

## Article Content

സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന 'അടുക്കളക്ക് അടുക്ക്‌ കൃഷി' പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ ഓഫീസ് വളപ്പിൽ സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡന്റെ ഉദ്ഘാടനം മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു.ഡെപ്യൂട്ടി മേയർ കെ ഷബീന അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എംപി രാജേഷ്, പി ഷമീമ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, പി വി.ജയസൂര്യൻ കെ സുരേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ അജിമോൾ ഇ.കെ, അനൂപ് എം. ടി, അസിസ്റ്റന്റ് ഡയറക്ടർ സീമ സഹദേവൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28590/to-mohanan)