---
title: "പേരാവൂർ കെ കെ സ്പോർട്സ് അരീന ഫുട്ബോൾ-ക്രിക്കറ്റ് ടർഫ് ഉദ്ഘാടനം തിങ്കളാഴ്ച നടക്കും "
english_title: "Football & Cricket Turf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28596/Football-Cricket-Turf-peravoor"
published_at: "2022-02-26T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a0d6f91cbf_Picsart_22-02-26_16-51-46-777.jpg"
keywords: []
---

# പേരാവൂർ കെ കെ സ്പോർട്സ് അരീന ഫുട്ബോൾ-ക്രിക്കറ്റ് ടർഫ് ഉദ്ഘാടനം തിങ്കളാഴ്ച നടക്കും 

> **Lead Summary:** പേരാവൂർ: പേരാവൂർ കെ കെ സ്പോർട്സ് അരീന ഫുട്ബോൾ & ക്രിക്കറ്റ് ടർഫ് ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ നിർവഹിക്കും.

## Article Content

പേരാവൂർ: പേരാവൂർ കെ കെ സ്പോർട്സ് അരീന ഫുട്ബോൾ & ക്രിക്കറ്റ് ടർഫ് ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ നിർവഹിക്കും.

കണ്ണൂരിൽ നിലവിലുള്ള എല്ലാ ടർഫിനേക്കാളും മുൻപന്തിയിൽ ആധുനിക സൗകര്യത്തോടു കൂടിയാണ് പേരാവൂരിൽ പണികഴിപ്പിചിരിക്കുന്നത്. മണിക്കൂറിൽ 800 രൂപ മുതൽ ആയിരിക്കും ചാർജ് ഈടാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28596/Football-Cricket-Turf-peravoor)