---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285980/vacancy"
published_at: "2025-04-26T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680c68ab7f01d_download_(1).png"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഒഴിവുകൾ

> **Lead Summary:** പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ്, നഴ്‌സിങ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡൻ്റ് (ഗ്രേഡ് രണ്ട്), ഡയാലിസിസ് ടെക്‌നീഷൻ, സ്റ്റാഫ് നഴ്‌സ് എന്നീ ഒഴിവുകളിൽ രണ്ട്, മൂന്ന് തീയതികളിൽ അഭിമുഖം നടത്തും. ഫോൺ: 04902445355.

## Article Content

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ്, നഴ്‌സിങ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡൻ്റ് (ഗ്രേഡ് രണ്ട്), ഡയാലിസിസ് ടെക്‌നീഷൻ, സ്റ്റാഫ് നഴ്‌സ് എന്നീ ഒഴിവുകളിൽ രണ്ട്, മൂന്ന് തീയതികളിൽ അഭിമുഖം നടത്തും. ഫോൺ: 04902445355.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285980/vacancy)