---
title: "കൂത്തുപറമ്പിൽ  ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും"
english_title: "Opencaremsturnement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286045/opencaremsturnement"
published_at: "2025-04-26T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680ca41922c03_1000079070.jpg"
keywords: []
---

# കൂത്തുപറമ്പിൽ  ഓപ്പൺ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കും

> **Lead Summary:** കൂത്തുപറമ്പ് : പഴയനിരത്ത് ഹോഗൻ സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച ഓപ്പൺ കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 48 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

## Article Content

കൂത്തുപറമ്പ് : പഴയനിരത്ത് ഹോഗൻ സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച ഓപ്പൺ കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 48 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

രാവിലെ 10.30 ന് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ ഗംഗ പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5. 30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് പി പി ഇസ്മയിൽ , സെക്രട്ടറി യു ഇ എൻ റഫീഖ്, എം റഫീഖ്, സുൽഫിക്കർ അഹമ്മദ്, യു വി മുസ്തഫ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286045/opencaremsturnement)