സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍

സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍
Apr 26, 2025 09:27 PM | By sukanya

തിരുവനന്തപുരം: സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് വീണാ വിജയന്‍. ഇത്തരം പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും വിണാ വിജയന്‍ പറഞ്ഞു. 'വീണയുടെ മൊഴി'- എന്ന പേരില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നേരത്തെ വീണയുടെ ഭര്‍ത്താവും മന്ത്രി പി എ മുഹമ്മദ് റിയാസും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സേവനം നല്‍കാതെ പണം വാങ്ങിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് മൊഴി നല്‍കിയ ആളുമായി സംസാരിച്ചപ്പോള്‍ മനസിലായതെന്ന് മന്ത്രി പറഞ്ഞു.'അസത്യമായ വാര്‍ത്തയാണ് കൊടുത്തത്. അത്തരമൊരു മൊഴി നല്‍കിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍ നിന്ന് ഏഴുതി കൊടുക്കുന്നത് അതേ പോലെ വാര്‍ത്താക്കുന്ന സ്ഥിതി വന്നാല്‍ പ്രത്യേകിച്ച് മറുപടി പറയാനില്ല. വാര്‍ത്ത നല്‍കുന്നവര്‍ക്ക് എന്തും നല്‍കാമല്ലോ. മറ്റുകാര്യങ്ങളെല്ലാം കോടതിയിലുളള കാര്യമാണ്. മറ്റു വിഷയങ്ങളില്‍ പ്രതികരിക്കുന്നില്ല'- മന്ത്രി റിയാസ് പറഞ്ഞു.

veena vijayan

Next TV

Related Stories
നാഷണൽ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സിവിഎൻ കളരിക്ക് മികച്ച നേട്ടം

Apr 26, 2025 08:41 PM

നാഷണൽ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സിവിഎൻ കളരിക്ക് മികച്ച നേട്ടം

നാഷണൽ സരിത് സരാക് ചാമ്പ്യൻഷിപ്പ് : കേളകം സിവിഎൻ കളരിക്ക് മികച്ച...

Read More >>
വി എസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാകും

Apr 26, 2025 08:29 PM

വി എസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാകും

വി എസ് അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം...

Read More >>
മൈസൂരുവിൽ വാഹനാപകടം:  മലയാളി ബാങ്ക് മാനേജർ മരിച്ചു

Apr 26, 2025 07:42 PM

മൈസൂരുവിൽ വാഹനാപകടം: മലയാളി ബാങ്ക് മാനേജർ മരിച്ചു

മൈസൂരുവിൽ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ...

Read More >>
‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

Apr 26, 2025 04:59 PM

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ്...

Read More >>
ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം

Apr 26, 2025 04:09 PM

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു പ്രതിഷേധം

Apr 26, 2025 03:44 PM

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു പ്രതിഷേധം

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വാഴ നട്ട് കെ എസ് യു...

Read More >>
Top Stories

News Roundup