---
title: "കണ്ണൂർ ജില്ലയിൽ 122 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28613/covid-19-update-kannur-feb-26"
published_at: "2022-02-26T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a203ca083e_images (3).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 122 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 26 ശനിയാഴ്ച 122 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 270 പേർ നെഗറ്റീവായി.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 26 ശനിയാഴ്ച 122 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 270 പേർ നെഗറ്റീവായി.

ശനിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1845. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2637345.

ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 347142

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28613/covid-19-update-kannur-feb-26)