കണ്ണൂർ :കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ജില്ലാ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിനായി (ഡ്രൈവറടക്കം) 1200 സി സി 7 സീറ്റര്‍ വാഹനം (2022 മുതലുള്ള മോഡല്‍) വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 15നകം കെ എസ് ഡബ്ല്യു എം പി പ്രോജക്ട് ഡയറക്ടറുടെ ജില്ലാ ഓഫീസില്‍ ലഭിക്കണം. ഇ മെയില്‍: [email protected] ഫോണ്‍: 9947125079, 9447024236
Kannur