---
title: "എടപ്പുഴയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു"
english_title: "Edappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286866/edappuzha"
published_at: "2025-04-30T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68119e78a6cdc_IMG-20250430-WA0008.jpg"
keywords: []
---

# എടപ്പുഴയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്ത് എടപ്പുഴ സെന്റ് ജോസഫ് പള്ളിക്ക് സമീപം ആന ഇറങ്ങി കൃഷി നശിപ്പിച്ചു . ഇന്നലെ രാത്രി കാട്ടാന ഇറങ്ങി ജനവാസ മേഖലയിൽ വ്യപകമായ നാശം വിതച്ചു . എടപ്പുഴ പള്ളി , വെളിയത്ത് സിബി തുടങ്ങി നിരവധിയാളുകളുടെ കൃഷികൾ ആന നശിപ്പിച്ചു. വാഴ തെങ്ങ് തുടങ്ങി നിരവധി വിളകളാണ് ആന നശിപ്പിച്ചത് .

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്ത് എടപ്പുഴ സെന്റ് ജോസഫ് പള്ളിക്ക് സമീപം ആന ഇറങ്ങി കൃഷി നശിപ്പിച്ചു . ഇന്നലെ രാത്രി കാട്ടാന ഇറങ്ങി ജനവാസ മേഖലയിൽ വ്യപകമായ നാശം വിതച്ചു . എടപ്പുഴ പള്ളി , വെളിയത്ത് സിബി തുടങ്ങി നിരവധിയാളുകളുടെ കൃഷികൾ ആന നശിപ്പിച്ചു. വാഴ തെങ്ങ് തുടങ്ങി നിരവധി വിളകളാണ് ആന നശിപ്പിച്ചത് .

 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286866/edappuzha)