---
title: "കണ്ണൂർ പഴയങ്ങാടിയിൽ വൻ തീപ്പിടുത്തം : സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286913/kannur"
published_at: "2025-04-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811c11d483ee_IMG-20250430-WA0022.jpg"
keywords: []
---

# കണ്ണൂർ പഴയങ്ങാടിയിൽ വൻ തീപ്പിടുത്തം : സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു

> **Lead Summary:** കണ്ണൂർ: പഴയങ്ങാടിയിൽ വൻതീപ്പിടുത്തം സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു.ബസ്സ്റ്റാന്റ്റിന് സമീപത്തെ യെസ് മാർട്ട് സൂപ്പർമാർക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്.തളിപ്പറമ്പ് - പയ്യന്നൂർ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

## Article Content

കണ്ണൂർ: പഴയങ്ങാടിയിൽ വൻതീപ്പിടുത്തം സൂപ്പർ മാർക്കറ്റ് കത്തി നശിച്ചു.ബസ്സ്റ്റാന്റ്റിന് സമീപത്തെ യെസ് മാർട്ട് സൂപ്പർമാർക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്.തളിപ്പറമ്പ് - പയ്യന്നൂർ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286913/kannur)