ഷൂട്ടിം​ഗ് പരിശീലകൻ ദ്രോണാചാര്യ പ്രൊഫസര്‍ സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിം​ഗ് പരിശീലകൻ ദ്രോണാചാര്യ പ്രൊഫസര്‍ സണ്ണി തോമസ് അന്തരിച്ചു
Apr 30, 2025 01:16 PM | By sukanya

കോട്ടയം: ഷൂട്ടിങ് പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.

മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്‌. ഒളിമ്പിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു സണ്ണി തോമസ്.

കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിങ് ചാമ്പ്യനാണ്.



Kottayam

Next TV

Related Stories
ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ

May 12, 2025 10:55 AM

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന് സൂചന നൽകി പാകിസ്ഥാൻ; ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന്...

Read More >>
സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

May 12, 2025 10:23 AM

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത....

Read More >>
കെപിസിസി നേതൃത്വം  ഇന്ന് ചുമതലയേൽക്കും

May 12, 2025 10:18 AM

കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും

കെപിസിസി നേതൃത്വം ഇന്ന്...

Read More >>
കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

May 12, 2025 10:01 AM

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം...

Read More >>
സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

May 12, 2025 08:42 AM

സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

സെക്യൂരിറ്റി കം വാച്ച്‌മാൻ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
News Roundup