---
title: "തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി"
english_title: "Riversandwithlory"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286978/riversandwithlory"
published_at: "2025-04-30T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811f2e0c996f_1000080744.jpg"
keywords: []
---

# തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി

> **Lead Summary:** **കണ്ണൂർ : **തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി.അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി തളിപ്പറമ്പ് പോലീസ് പിടികൂടി. പറപ്പൂൽ ഭാഗത്ത് വെച്ചാണ് കെ.എൽ. 02 എ.സി 6139 ഐച്ചർ ലോറി എസ്.ഐ: ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

## Article Content

**കണ്ണൂർ : **തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി.അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി തളിപ്പറമ്പ് പോലീസ് പിടികൂടി. പറപ്പൂൽ ഭാഗത്ത് വെച്ചാണ് കെ.എൽ. 02 എ.സി 6139 ഐച്ചർ ലോറി എസ്.ഐ: ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

പോലീസിനെ കണ്ട ഉടൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. എ.എസ്.ഐ: ശ്രീജേഷ് കുമാർ, ഡ്രൈവർ വിനോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286978/riversandwithlory)