കണ്ണൂർ : തളിപ്പറമ്പ കെല്‍ട്രോണ്‍ നോളേജ് സെന്‍്ററില്‍ മെയ് 13,14 തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്
കോഴ്സില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9072592416, 9072592424
kannur