---
title: "എം. എ. ആന്ത്രോപോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/287119/applynow"
published_at: "2025-05-01T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6812fb4d8fd7d_download_(2).png"
keywords: []
---

# എം. എ. ആന്ത്രോപോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസിലെ 2025-26 അധ്യയന വര്‍ഷത്തെ എം. എ. ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടുകൂടി ബിരുദം പാസായവര്‍ക്കും റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി മെയ് 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497-2715261, 0497-2715286

## Article Content

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസിലെ 2025-26 അധ്യയന വര്‍ഷത്തെ എം. എ. ആന്ത്രോപോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാര്‍ക്കോടുകൂടി ബിരുദം പാസായവര്‍ക്കും റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി മെയ് 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497-2715261, 0497-2715286

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/287119/applynow)