---
title: "കിഫ കേളകം പഞ്ചായത്ത് കമ്മിറ്റി മീറ്റിങ്ങും പുനസംഘടനയും നടന്നു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/287178/kelakam"
published_at: "2025-05-01T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68132406bc346_IMG-20250501-WA0022.jpg"
keywords: []
---

# കിഫ കേളകം പഞ്ചായത്ത് കമ്മിറ്റി മീറ്റിങ്ങും പുനസംഘടനയും നടന്നു.

> **Lead Summary:** കേളകം :കിഫ കേളകം പഞ്ചായത്ത് കമ്മിറ്റി മീറ്റിങ്ങും പുനസംഘടനയും നടന്നു. പ്രസിഡണ്ടായി മാത്യുതൈവേലിക്കകത്ത് , വൈസ് പ്രസിഡണ്ടായി ടോമി കാലായിൽ,സെക്രട്ടറി - ജസ്റ്റിൻ ചീരംവേലിൽ ,ജോയിന്റ് സെക്രട്ടറി - വിനോദ് കളപ്പുരയിൽ, ട്രഷറർ - ടോമി സി കെ ,മെമ്പർഷിപ്പ് കോഡിനേറ്റർ - പ്രിൻസ് ദേവസ്യ ,ജോയിന്റ് കോഡിനേറ്റർ - ഗ്രേസൺ ഉള്ളാഹയിൽ,പ്രോഗ്രാം കോഡിനേറ്റർ - അനിൽ ടി ജോൺ ,ജോയിന്റ് കോഡിനേറ്റർ - തോമസ് പടിയകണ്ടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്യം നൽകി.

## Article Content

കേളകം :കിഫ കേളകം പഞ്ചായത്ത് കമ്മിറ്റി മീറ്റിങ്ങും പുനസംഘടനയും നടന്നു. പ്രസിഡണ്ടായി മാത്യുതൈവേലിക്കകത്ത് , വൈസ് പ്രസിഡണ്ടായി ടോമി കാലായിൽ,സെക്രട്ടറി - ജസ്റ്റിൻ ചീരംവേലിൽ ,ജോയിന്റ് സെക്രട്ടറി - വിനോദ് കളപ്പുരയിൽ, ട്രഷറർ - ടോമി സി കെ ,മെമ്പർഷിപ്പ് കോഡിനേറ്റർ - പ്രിൻസ് ദേവസ്യ ,ജോയിന്റ് കോഡിനേറ്റർ - ഗ്രേസൺ ഉള്ളാഹയിൽ,പ്രോഗ്രാം കോഡിനേറ്റർ - അനിൽ ടി ജോൺ ,ജോയിന്റ് കോഡിനേറ്റർ - തോമസ് പടിയകണ്ടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/287178/kelakam)