---
title: "മട്ടന്നൂർ പൊറോറയിൽ ലോറി മറിഞ്ഞ് അപകടം"
english_title: "Loryaccidentmattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/287207/loryaccidentmattannur"
published_at: "2025-05-01T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68133bb2ba1d1_1000081190.jpg"
keywords: []
---

# മട്ടന്നൂർ പൊറോറയിൽ ലോറി മറിഞ്ഞ് അപകടം

> **Lead Summary:** **മട്ടന്നൂർ : **പൊറോറയിൽ ലോറി മറിഞ്ഞ് അപകടം.ഡ്രൈവറായ കർണാടക സ്വദേശിക്ക് പരുക്ക്.മട്ടന്നൂർ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് മാലിന്യം കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ 30 മിനുട്ട് നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

## Article Content

**മട്ടന്നൂർ : **പൊറോറയിൽ ലോറി മറിഞ്ഞ് അപകടം.ഡ്രൈവറായ കർണാടക സ്വദേശിക്ക് പരുക്ക്.മട്ടന്നൂർ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് മാലിന്യം കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ 30 മിനുട്ട് നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/287207/loryaccidentmattannur)