---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/287530/applynow"
published_at: "2025-05-03T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68156e62363ad_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ :സി ഡിറ്റിന്റെ താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഗവ അംഗീകൃത പിജിഡിസിഎ, ഡിസിഎ, ഡാറ്റ എന്‍ട്രി, അക്കൗണ്ടിങ്, ഡിടിപി, എം.എസ് ഓഫീസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ്ടി, ബിപിഎല്‍ വിഭാഗത്തിത്തിന് ഫീസിളവ് ലഭിക്കും. ഫോണ്‍ : 9947763222

## Article Content

കണ്ണൂർ :സി ഡിറ്റിന്റെ താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഗവ അംഗീകൃത പിജിഡിസിഎ, ഡിസിഎ, ഡാറ്റ എന്‍ട്രി, അക്കൗണ്ടിങ്, ഡിടിപി, എം.എസ് ഓഫീസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ്ടി, ബിപിഎല്‍ വിഭാഗത്തിത്തിന് ഫീസിളവ് ലഭിക്കും. ഫോണ്‍ : 9947763222

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/287530/applynow)