---
title: "സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി പായം ബ്രാഞ്ച് സമ്മേളനം നടന്നു"
english_title: "Payam branch meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28763/payam-branch-meeting"
published_at: "2022-02-27T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b6cd4ad73a_IMG-20220227-WA0089.jpg"
keywords: []
---

# സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി പായം ബ്രാഞ്ച് സമ്മേളനം നടന്നു

> **Lead Summary:** സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി പായം ലോക്കൽ കമ്മിറ്റിക്കു കിഴിലുള്ള പായം ബ്രാഞ്ച് സമ്മേളനം നടന്നു . 

## Article Content

സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി പായം ലോക്കൽ കമ്മിറ്റിക്കു കിഴിലുള്ള പായം ബ്രാഞ്ച് സമ്മേളനം നടന്നു . 

പഞ്ചായത്ത് മെമ്പർ പി പങ്കജാക്ഷിയുടെ അദ്ധ്യക്ഷതയിൽ കെ.ടി ജോസ് (സി പി ഐ. ജില്ല അസി.സെക്രട്ടറി: ) ഉദ്ഘാടനം ചെയ്യതു.

പായം ബാബുരാജ്   ,എം കെ ശശി മീനാ അശോകൻ ,ശിവരാമകൃഷ്ണൻ, വിനയൻ എന്നിവർ സംസാരിച്ചു. റിപ്പോർട്ട് എം ദിനേശൻ അവതരിപ്പിച്ചു.

 ചർച്ചയിൽ  പഴകാല സഖാവ് എൻ അബ്ദുൾ കാദറിനെ എം കെ ശശി പൊന്നാട അണിയിച്ചു.  

പുതിയ സെക്രട്ടറിയായി പി പങ്കജാക്ഷിയെു൦, അസി: സെക്രട്ടറിയായി കെ.നാരായണനെയും  തിരഞ്ഞെടുത്തു.

പായം ഗവ: സ്കൂൾ യുപി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്ന് സമ്മേളനം പ്രമേയരുപത്തിൽ സർക്കാറിനോടാവിശ്യപ്പെട്ടു.

സമ്മേളനത്തിന് നന്ദി പറഞ്ഞ് കെ.നാരായണൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28763/payam-branch-meeting)