---
title: "തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു"
english_title: "Fatherkilledson"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/287851/fatherkilledsan"
published_at: "2025-05-04T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681739d03cb7c_1000081873.jpg"
keywords: []
---

# തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തികൊന്നു

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു. അമ്പൂരി സ്വദേശി മനോജ്‌ ആണ് കൊല്ലപ്പെട്ടത്. മനോജിന്‍റെ അച്ഛൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൊലപാതകം ഉണ്ടായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് സൂചന.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം അമ്പൂരിയിൽ അച്ഛൻ മകനെ കുത്തികൊന്നു. അമ്പൂരി സ്വദേശി മനോജ്‌ ആണ് കൊല്ലപ്പെട്ടത്. മനോജിന്‍റെ അച്ഛൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൊലപാതകം ഉണ്ടായത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/287851/fatherkilledsan)