---
title: " മുഖ്യമന്ത്രി ഇന്ന് ചെന്നൈയിലേക്ക് "
english_title: "Cm to chennai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28849/cm-to-chennai"
published_at: "2022-02-28T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c38298d870_images (10).jpeg"
keywords: []
---

#  മുഖ്യമന്ത്രി ഇന്ന് ചെന്നൈയിലേക്ക് 

> **Lead Summary:** തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആത്മകഥാ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ചെന്നൈയിലേക്കു പുറപ്പെടും. 

## Article Content

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആത്മകഥാ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ചെന്നൈയിലേക്കു പുറപ്പെടും. 

തിരികെ എറണാകുളത്തെത്തി സി.പി.എം. സംസ്ഥാനസമ്മേളന പരിപാടികളിൽ പങ്കെ ടുത്ത് അഞ്ചിന് കണ്ണൂരിലേക്കു പോകും.

എട്ടിനാണ് തലസ്ഥാനത്ത് മടങ്ങിയെത്തുക. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ഈയാഴ്ച മന്ത്രിസഭായോഗം ചേരില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28849/cm-to-chennai)