കണ്ണൂർ : ക്ഷേമനിധി അംഗങ്ങളായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റു മാരിൽനിന്നും വിൽപനക്കാരി ൽനിന്നും ബീച്ച് അംബ്രലയ്ക്കു ള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വഴിയോര വിൽ പ്പന നടത്തുന്ന ഭാഗ്യക്കുറി ക്ഷേമനിധി അംഗമായിരിക്ക ണം. വിൽപ്പന നടത്തുന്ന സ്ഥലം വ്യക്തമാക്കുന്ന തര ത്തിലുള്ള അപേക്ഷകരുടെ യും വിൽപ്പന തട്ടിന്റെയും കളർ ഫോട്ടോ സഹിതം 25നകം അപേക്ഷിക്കണം.
ഫോൺ: 0497 2701081.
Applynow