---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/288900/applynow"
published_at: "2025-05-09T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681d4f09c810a_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് യൂസിങ്ങ് ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ എല്‍ ബി എസ് മേഖലാ ഓഫീസില്‍ നിന്നോ www.lbscentre.kerala.gov.in വെബ്‌സൈറ്റില്‍ നിന്നോ 9446442691, 9388929742, 9496077838

## Article Content

കണ്ണൂർ : എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് യൂസിങ്ങ് ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ എല്‍ ബി എസ് മേഖലാ ഓഫീസില്‍ നിന്നോ www.lbscentre.kerala.gov.in വെബ്‌സൈറ്റില്‍ നിന്നോ 9446442691, 9388929742, 9496077838

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/288900/applynow)